കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ബിസിനസ്സ് മാനേജരെ ആവശ്യമുണ്ട് കുവൈറ്റിലെ പുതിയ ക്ലീനിംഗ് ആൻഡ് മെയിന്റനിംഗ് കമ്പനി നടത്തുന്നതിന് ബിസിനസ്സ് മാനേജരെആവശ്യമുണ്ട്, നന്നായി അറബിയും ഇംഗ്ലീഷും സംസാരിക്കുകയും ബിസിനസ്സ് അനുഭവം ഉണ്ടായിരിക്കുകയും വേണം. താല്പര്യമുള്ളവർ ബന്ധപ്പെടുക: 60063750. ഇന്ത്യൻ ഡ്രൈവറെ ആവശ്യമുണ്ട് ഇന്ത്യൻ പൗരനായ ഡ്രൈവറെ ആവശ്യമുണ്ട്. ശമ്പളം – KD 250/- പ്രതിമാസം സൗജന്യ താമസം-സൗജന്യ ഭക്ഷണംതാൽപ്പര്യമുള്ള “ആർട്ടിക്കിൾ 18” … Continue reading കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ