കുവൈറ്റിൽ നാഷണൽ ഗാർഡ് മഴക്കാലത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
കുവൈറ്റിൽ മഴക്കാലത്തിന് മുന്നോടിയായി സപ്പോർട്ട് യൂണിറ്റുകളുടെ ശക്തി പരിശോധിക്കാൻ ദേശീയ ഗാർഡ് അണ്ടർസെക്രട്ടറി, ഹാഷിം അൽ റഫായി, നേതാക്കൾക്കൊപ്പം അൽ തഹ്‌രീർ ക്യാമ്പ് സന്ദർശിച്ചു. വെവെള്ളപ്പൊക്കത്തെ നേരിടാൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക സ്ക്വാഡുകൾക്ക് പരിശീലനം നൽകൽ, കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പദ്ധതികൾ, റോഡ് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ എന്നിവ ഉൾപ്പെടുന്ന മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ … Continue reading കുവൈറ്റിൽ നാഷണൽ ഗാർഡ് മഴക്കാലത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed