കുവൈറ്റിൽ വിദ്യാർഥികൾ ചുമക്കുന്നത് തങ്ങളുടെ ഭാരത്തിന്റെ 17 ശതമാനത്തിലധികം ഭാരമുള്ള ബാഗുകൾ

കുവൈറ്റ് അൽ-സീഫ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് കൺസൾട്ടന്റായ ഡോ. യൂസഫ് കോലെയിലത്ത്, വിദ്യാർത്ഥികളുടെ ഭാരമേറിയ സ്കൂൾ ബാഗുകളുടെ സങ്കീർണതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. സ്കൂൾ ബാഗിന്റെ ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 10 ശതമാനം കവിയാൻ പാടില്ലെന്ന് കോലീലത്ത് നിർദ്ദേശിച്ചു. എന്നാൽ, മിക്ക വിദ്യാർത്ഥികളും അവരുടെ ഭാരത്തിന്റെ 17 ശതമാനത്തിലധികം ഭാരമുള്ള ബാഗുകൾ വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത് നടുവേദനഉണ്ടാകുന്നതിനും, കുട്ടിയുടെ … Continue reading കുവൈറ്റിൽ വിദ്യാർഥികൾ ചുമക്കുന്നത് തങ്ങളുടെ ഭാരത്തിന്റെ 17 ശതമാനത്തിലധികം ഭാരമുള്ള ബാഗുകൾ