മദ്യം കടത്തിയ കേസിൽ ഫിലിപ്പീൻസ് ക്യാപ്റ്റന് 5 വർഷം തടവ്, കുവൈത്തി പൗരന് ഒരു വർഷം തടവ്
കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ ഒരു പ്രശസ്ത വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽഫിലിപ്പിനോക്കാരനായ ക്യാപ്റ്റനും, കുവൈറ്റ് സുഹൃത്തും ചേർന്ന് 700 കുപ്പി മദ്യം കടത്തിയതിന് ഫിലിപ്പിനോ ക്യാപ്റ്റനെ കുവൈറ്റ് ക്രിമിനൽ കോടതി 5 വർഷം കഠിനതടവും സഹപ്രവർത്തകന് ഒരു വർഷവും ശിക്ഷിച്ചു.സംഭവത്തിൽ ബോട്ട് ഉടമയെ ദിവസങ്ങളോളം ചോദ്യം ചെയ്തതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ കേസിൽ നിന്ന് … Continue reading മദ്യം കടത്തിയ കേസിൽ ഫിലിപ്പീൻസ് ക്യാപ്റ്റന് 5 വർഷം തടവ്, കുവൈത്തി പൗരന് ഒരു വർഷം തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed