കുവൈറ്റിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; പ്രതിവർഷം 2800 രോഗികൾ, രോഗികളിൽ പകുതിയിലേറെയും പ്രവാസികൾ

റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിൽ ഉള്ളതിൽ പകുതി പ്രവാസികളും അർബുദ രോഗ ബാധിതരാകുന്നതായി കണക്ക്.പ്രതിവർഷം 2800 പേർ അർബുദ രോഗ ബാധിതരാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുവൈത്ത്‌ ആന്റി സ്മോകിംഗ്‌ ആൻഡ് കാൻസർ സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും സൊസൈറ്റിയിലെ കാൻസർ പേഷ്യന്റ്‌സ് ഫണ്ട് മേധാവിയുമായ ഡോ. ഖാലിദ് അൽ സലേഹ് ആണു ഇത്‌ സംബന്ധിച്ച സമീപ കാല … Continue reading കുവൈറ്റിൽ കാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധന; പ്രതിവർഷം 2800 രോഗികൾ, രോഗികളിൽ പകുതിയിലേറെയും പ്രവാസികൾ