കുവൈറ്റ് ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു

കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും 46 ഹെൽത്ത് സെന്ററുകൾ വഴി 2022/2023 സീസണിൽ ശീതകാല വാക്‌സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. സീസണൽ ഇൻഫ്ലുവൻസ, അക്യൂട്ട് ബാക്ടീരിയൽ ന്യുമോണിയ (നെമോകോക്കൽ) എന്നിവയ്‌ക്കെതിരായ വാക്‌സിനേഷനും കാമ്പയിനിൽ ഉൾപ്പെടുന്നുവെന്ന് അൽ-സനദ് വിശദീകരിച്ചു. മന്ത്രാലയം അതിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കണ്ടെത്തിയ എല്ലാ … Continue reading കുവൈറ്റ് ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു