കുവൈറ്റിലെ ജലീബ് അൽ ശുയൂഖ് പ്രദേശം ഏറ്റെടുക്കാൻ അനുമതി

കുവൈറ്റിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജിലീബ്‌ ശുയൂഖ് പ്രദേശത്തെ വിവിധ പ്ലോട്ടുകൾ ഏറ്റെടുത്ത് പൊതുലേലത്തിൽ വിൽക്കുന്നതിനായുള്ള മുൻസിപ്പാലിറ്റി സമർപ്പിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകി ധനകാര്യ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, ജല, വൈദ്യത മന്ത്രാലയം എന്നീ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി ആവശ്യമായ പഠനം പൂർത്തിയാക്കാനും മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തി. ഏറ്റെടുത്ത പ്രദേശത്തെ … Continue reading കുവൈറ്റിലെ ജലീബ് അൽ ശുയൂഖ് പ്രദേശം ഏറ്റെടുക്കാൻ അനുമതി