പ്രദർശനങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്

ഏറ്റവും പുതിയ ഡിസൈനുകളും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഹാളുകൾ സജ്ജീകരിച്ചതിന് ശേഷം അടുത്ത മാസം മുതൽ അതിന്റെ പ്രധാന ഹാളുകളിൽ എക്സിബിഷനുകൾ ഒരുക്കാൻ കമ്പനി തയ്യാറാണെന്ന് മിഷ്‌റഫിലെ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് അറിയിച്ചു. പ്രവർത്തനത്തിന്റെ തിരിച്ചുവരവോടെ, പെർഫ്യൂം, വാച്ചുകൾ, പുസ്തകം, നിർമ്മാണ സാമഗ്രികൾ, സ്വർണ്ണ പ്രദർശനങ്ങൾ എന്നിങ്ങനെ സന്ദർശകർക്ക് പരിചിതമായ ആനുകാലിക എക്സിബിഷനുകൾ പ്രധാന … Continue reading പ്രദർശനങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട്