പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

കുവൈത്ത് സിറ്റി∙രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് വീസ നൽകുന്നതിന് മുൻപ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്പബ്ലിക് അതോറിറ്റി ഫോർ മാൻപവർ .അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വീസ നൽകൂ.തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. … Continue reading പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കാൻ കുവൈത്ത് ഒരുങ്ങുന്നു