വിദ്യാർഥികളിൽ നിന്ന് അനധികൃത പണപ്പിരിവ് പാടില്ല : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി∙ അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്നു കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇതുസംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിതരണം ചെയ്തു. നിയമം തെറ്റിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്ന് നിർദ്ദേശവുമായി എത്തിയിരിക്കുന്നത്. കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് കർശന താക്കീതാണ് നൽകിയിരിക്കുന്നത്. ഫോട്ടോകോപ്പി … Continue reading വിദ്യാർഥികളിൽ നിന്ന് അനധികൃത പണപ്പിരിവ് പാടില്ല : കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം