കുവൈറ്റിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ ടിക്കറ്റിനായി കാത്തിരിക്കുന്നത് 3500 പ്രവാസികൾ

കുവൈറ്റിൽ തുടർച്ചയായി നടത്തിയ സുരക്ഷാ പരിശോധനകൾ നിയമലംഘകരുടെ എണ്ണം വർധിക്കാൻ കാരണമായി. ഇത്തരത്തിൽ അറസ്റ്റിലായവരിൽ നാടുകടത്തപ്പെട്ടവരുടെ ടിക്കറ്റിന്റെ ഉത്തരവാദിത്തമുള്ള കമ്പനി, കരാർ പുതുക്കുകയാണ്. അതിനാൽ സ്വന്തം ടിക്കറ്റിന് പണം നൽകുന്നവർക്ക് ഒഴികെയുള്ളവർക്ക് ടിക്കറ്റ് എടുക്കാൻ സ്‌പോൺസറിൽ നിന്ന് തുക ഈടാക്കുകയാണ്. നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതോടെ ആഭ്യന്തര മന്ത്രാലയം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. … Continue reading കുവൈറ്റിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ ടിക്കറ്റിനായി കാത്തിരിക്കുന്നത് 3500 പ്രവാസികൾ