കുവെെത്തിലെ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ മുതൽ , എല്ലാ ദിശയും സമ്പൂർണ്ണമായി അറിയണോ? മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് ഇതാ

കുവെെത്തിലെ സ്ഥലങ്ങൾ, പ്രധാനപ്പെട്ട മേഖലകൾ എന്നിവ തിരയാന്‍ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് നവീകരിക്കാനൊരുങ്ങുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(പാസി) ആപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ദിശ അറിയാനും ഈ ആപ്പ് സഹായിക്കുന്നു. 2013ല്‍ ആണ് പാസി കുവൈത്ത് ഫൈൻഡർ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഇതില്‍ കുവൈത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സമഗ്രമായ … Continue reading കുവെെത്തിലെ മുക്കിലും മൂലയിലും ഉള്ള സ്ഥലങ്ങൾ മുതൽ , എല്ലാ ദിശയും സമ്പൂർണ്ണമായി അറിയണോ? മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് കുവൈത്ത് ഫൈൻഡർ ആപ്പ് ഇതാ