കുവെെത്തില്‍ കോസ്റ്റ് ഗാർഡ് മയക്കുമരുന്ന് കടത്ത് തടഞ്ഞു

കുവെെത്ത് സിറ്റി: കുവെെത്തില്‍ കടൽമാർഗം വഴി എത്തിയ വൻതോതിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് കോസ്റ്റ്ഗാർഡ്. കോസ്റ്റ് ഗാര്‍ഡിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അയൽ രാജ്യങ്ങളില്‍ നിന്ന് വരുന്ന നിരോധിത വസ്തുക്കളുടെ അളവ് കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതായി ജനറൽ ഡിപ്പാർട്ട്‌മെന്റിനെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് … Continue reading കുവെെത്തില്‍ കോസ്റ്റ് ഗാർഡ് മയക്കുമരുന്ന് കടത്ത് തടഞ്ഞു