കുവൈത്തിൽ പുതിയ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും പ്രവാസികൾക്ക്‌ ടെസ്റ്റ്‌ ഏർപ്പെടുത്തുന്നു: ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് രാജ്യം വിടാൻ സമയം അനുവദിക്കും

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് താമസരേഖ പുതുക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനും ടെസ്റ്റ്‌ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മാനവ ശേഷി പൊതു സമിതി ഡയരക്റ്റർ ജനറൽ ഡോ മുബാറക്‌ അൽ ആസ്മി വ്യക്തമാക്കി. .ഇതിൽ പരാജയപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തിക്ക് രാജ്യം വിടേണ്ടി വരും. ഇതിനായി നിശ്ചിത സമയം അനുവദിക്കും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണു പുതിയ … Continue reading കുവൈത്തിൽ പുതിയ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും പ്രവാസികൾക്ക്‌ ടെസ്റ്റ്‌ ഏർപ്പെടുത്തുന്നു: ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് രാജ്യം വിടാൻ സമയം അനുവദിക്കും