കുവൈറ്റിലെ കൊവിഡ് സാഹചര്യം ഇപ്പോൾ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം. കൊവി‍ഡ് രോ​ഗികൾക്ക് വേണ്ടിയുള്ള തീവ്രപരിചരണ വിഭാ​ഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സെപ്റ്റംബർ ഒമ്പത് മുതലുള്ള കണക്കനുസരിച്ചാണിത്. ഈ മാസം ആദ്യ മുതൽ നോക്കുമ്പോൾ 10 പേർ മാത്രമാണ് കൊവിഡ് വാർഡുകളിൽ എത്തിയത്.കൂടാതെ ഓ​ഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ചുള്ള ഒരു മരണവും റിപ്പോർട്ട് … Continue reading കുവൈറ്റിലെ കൊവിഡ് സാഹചര്യം ഇപ്പോൾ ഇങ്ങനെ