കുവെെറ്റിലെ സുലൈബിയയ്ക്കും ആറാം റിംഗ് റോഡിനുമിടയിൽ പുതിയ റോഡിന് പദ്ധതിയിടുന്നു

കുവെെറ്റ് സിറ്റി: കുവെെറ്റിലെ സുലൈബിയ ഏരിയയിൽ നിന്നുള്ള ആറാമത്തെ റിംഗ് റോഡിൽ പുതിയ റോഡ് ചേർക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ല അൽ-എനെസിയാണ് ഇത് സംബന്ധിച്ച അവലോകനം നടത്തിയത്. ഇതിലൂടെ പ്രവേശനവും പുറത്തുകടക്കലും എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ റോഡില്‍ നിലവില്‍ ഗതാഗതക്കുരുക്കും വലിയ തോതിലുള്ള അപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്. … Continue reading കുവെെറ്റിലെ സുലൈബിയയ്ക്കും ആറാം റിംഗ് റോഡിനുമിടയിൽ പുതിയ റോഡിന് പദ്ധതിയിടുന്നു