നിയമലംഘനം;കുവൈത്തിൽ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

കുവൈത്ത് സിറ്റി: കുവെെത്തിലെ ഒമാരിയ പ്രദേശത്ത് നിയമലംഘനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചതായി റിപ്പോര്‍ട്ട്. ഫർവാനിയ മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മന്ത്രിതല പ്രമേയം നമ്പർ 57/2019 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അൽ ഒമാരിയ നിവാസികളായ ആളുകളിൽ നിന്ന് ലഭിച്ച … Continue reading നിയമലംഘനം;കുവൈത്തിൽ എട്ട് പ്രോപ്പര്‍ട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു