കുവൈത്തിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ

കുവൈറ്റ് സിറ്റി: ബാല്‍ അല്‍ ജുലയ മരുപ്രദേശത്ത് വച്ച് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന് കുവൈറ്റ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. സംഭവം നടക്കുന്നതിന് ഏതാനും ആഴ്ച മുമ്പാണ് ബിദൂനി യുവാവ് ജയില്‍ മോചിതനായത്. കൊലപാതകക്കേസില്‍ 15 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ഇയാള്‍, 10 വര്‍ഷത്തെ തടവിനു ശേഷം, ശിക്ഷാ കാലാവധിയില്‍ ഇളവ് … Continue reading കുവൈത്തിൽ യുവാവിനെ കൊലപ്പെടുത്തിയ പൊലീസുകാരന് വധശിക്ഷ