കുവൈറ്റ്: വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്

കുവൈറ്റ് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്. ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന് സിവിൽ സർവീസ് കമ്മിഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകി.ഇതോടെ വിദേശികൾ ഉൾപ്പടെ ആയിരക്കണക്കിന് ജീവനക്കാർ ആനുകൂല്യത്തിന് അർഹരാകും.കോവിഡ് വ്യാപനം കൊടുമ്പിരികൊണ്ടിരിക്കെ ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ … Continue reading കുവൈറ്റ്: വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്