സർക്കാർ സേവന ഫീസ് പ്രവാസികളിൽ നിന്ന് കൂടുതൽ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ സ്വദേശി കോളമിസ്റ്റ്

കുവൈത്ത് സിറ്റി:പൗരന്മാരേക്കാൾ കൂടുതൽ താമസക്കാരിൽ സർക്കാർ സേവന ഫീസ് ഈടാക്കാനുള്ള ആലോചനകള്‍ക്കെതിരെ ലേഖനം കുവൈത്തിലെ പ്രമുഖ കോളമിസ്റ്റായ മുസ്തഫ അല്‍ മൗസാവിയാണ് ഈ നീക്കത്തെ വിമര്‍ശിച്ചത്ബജറ്റ് കമ്മി പരിഹരിക്കുന്നതിനും എണ്ണ ഇതര വരുമാനം ഉയർത്തുന്നതിനുമുള്ള മാര്‍ഗമെന്ന് പറഞ്ഞ് .ഉൽപ്പാദനക്ഷമതയുള്ള താമസക്കാരിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് പകരം ചെലവ് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കൊടുക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി വാർഷിക … Continue reading സർക്കാർ സേവന ഫീസ് പ്രവാസികളിൽ നിന്ന് കൂടുതൽ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ സ്വദേശി കോളമിസ്റ്റ്