കുവൈറ്റിൽ ഇന്നലെ ഭൂചലനം രേഖപ്പെടുത്തി
കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് KISR-ന്റെ കുവൈറ്റ് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് ഇന്നലെ ഉച്ചയ്ക്ക് അബ്ദാലിയുടെ തെക്കുകിഴക്ക് ഭാഗത്ത് 3.3 റിക്ടർ ഭൂചലനം രേഖപ്പെടുത്തി. അബ്ദാലിയുടെ തെക്കുകിഴക്കായി റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, കുവൈറ്റ് സമയം കൃത്യം 01:46:31 നാണ് ഭൂമിക്കടിയിൽ 7 കിലോമീറ്റർ താഴ്ചയിൽ രേഖപ്പെടുത്തിയതെന്ന് നെറ്റ്‌വർക്ക് ഡയറക്ടർ ഡോ. … Continue reading കുവൈറ്റിൽ ഇന്നലെ ഭൂചലനം രേഖപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed