കുവെെത്തില്‍ ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലേ? എങ്കില്‍ സൂക്ഷിച്ചോ ഡെലിവറി തൊഴിലാളികളെ നാടുകടത്തും

: ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലാത്ത ഡെലിവറി തൊഴിലാളികളെ കുവൈത്തിൽനിന്നും നാടുകടത്താൻ തീരുമാനം. മാന്‍പവര്‍ അതോറിറ്റിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത യോഗത്തിലാണ് നടപടി. തൊഴിൽ, താമസ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും തൊഴില്‍ വിപണിയിലെ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് നടപടി. ഡെലിവറി കമ്പനികളിലും റെസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പൊളിച്ചെഴുതാനും പുതിയ … Continue reading കുവെെത്തില്‍ ഹെല്‍ത്ത് കാര്‍ഡും വര്‍ക്ക് പെര്‍മിറ്റുമില്ലേ? എങ്കില്‍ സൂക്ഷിച്ചോ ഡെലിവറി തൊഴിലാളികളെ നാടുകടത്തും