കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

ഡ്രൈവറെ ആവശ്യമുണ്ട് കുവൈറ്റിലെ ഫാമിലി ലോക്കലിന് ഡ്രൈവറെ അടിയന്തിരമായി ആവശ്യമുണ്ട് ശമ്പളം 180-200 ഹൗസ് ഡ്രൈവർ ഭക്ഷണവും താമസവും നൽകും. വർക്ക്ഷോപ്പിലേക്ക് സഹായികളെയും, തൊഴിലാളികളെയും ആവശ്യമുണ്ട് കുവൈറ്റിലെ ഷുവൈഖിൽ ഓട്ടോ വർക്ക്ഷോപ്പിലേക്ക് സഹായികളെയും, തൊഴിലാളികളെയും മുഴുവൻ സമയവും ആവശ്യമുണ്ട്. കൈമാറ്റം ചെയ്യാവുന്ന വിസ 18. ഹെവി ഡ്രൈവറെ ആവശ്യമുണ്ട് ഹെവി ഡ്രൈവറെ അന്വേഷിക്കുന്നു. 5 വർഷത്തെ … Continue reading കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ