പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കാസർഗോഡ് സ്വദേശി കുവൈറ്റിൽ നിര്യാതനായി. നീലേശ്വരം ഭരിക്കുളം ഖാലിദ് അച്ചുമാടം (47) ആണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 2009 മുതൽ കുവൈറ്റിൽ പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ. അബ്ദുല്ല ഭാര്യ: റഷീന, മക്കൾ: റമീസ് രാജ്, റസിൽ മുഹമ്മദ്, റിമ ഫാത്തിമ.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി