big ticket log in: എനിക്ക് വേണ്ട നിൻറെ പണം : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച വന്‍തുക ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി പ്രവാസി മലയാളി

അജ്മാന്‍: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച വന്‍തുക പ്രവാസി മലയാളി ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി(buy abu dhabi big ticket). തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനമാണ് (65 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) മലയാളി യുവാവ് ‘യഥാര്‍ത്ഥ അവകാശിക്ക്’ സത്യസന്ധതയോടെ നല്‍കിയത്. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശി പറഞ്ഞാറയില്‍ ഇബ്രാഹീമിന്റെ മകന്‍ ഫയാസാണ് … Continue reading big ticket log in: എനിക്ക് വേണ്ട നിൻറെ പണം : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ച വന്‍തുക ‘യഥാര്‍ത്ഥ അവകാശിക്ക്’ കൈമാറി പ്രവാസി മലയാളി