റസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കാണാതായവർക്കെതിരെ ഓൺലൈനായി കേസ് കൊടുക്കാം

കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വർക്ക് പെർമിറ്റിൽ രാജ്യത്ത് പ്രവേശിച്ച് റെസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത പുതിയ പ്രവാസി തൊഴിലാളികളുടെ ഒളിച്ചോട്ട റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുന്നതിനായി “ആശൽ” പോർട്ടലിൽ പുതിയ സംവിധാനം ആരംഭിച്ചു. നിയമലംഘകരെ പിടികൂടുന്നതിന് പുറമെ ഒളിവിൽ കഴിയുന്നതായി സമർപ്പിച്ചിരിക്കുന്ന കേസുകൾ അവരെ വിളിച്ചുവരുത്തി കാരണങ്ങൾ കണ്ടെത്തി പ്രശ്നങ്ങൾ പരിഹരിക്കാനാണ് നീക്കം. തൊഴിലാളി തനിക്കെതിരെ … Continue reading റസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത കാണാതായവർക്കെതിരെ ഓൺലൈനായി കേസ് കൊടുക്കാം