ഫാമിലി വീസ: ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തു നിന്നാൽ വിസ റദ്ദാക്കുമോ ?അധികൃതരുടെ വിശദീകരണം ഇങ്ങനെ

കുവൈറ്റ് :ഫാമിലി വീസക്കാർ ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തു നിന്നാലും ഇനി വീസ റദാക്കില്ല. കോവിഡ് കാലത്ത് ആണ് ഇത്തരത്തിൽ ഇളവ് നൽകിയത്. ഇത് ഇപ്പോഴും തുടർന്ന്ക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. 6 മാസത്തിൽ അധികം കാലം രാജ്യത്തിനു പുറത്ത്‌ കഴിയുന്നവരുടെ താമസരേഖ സ്വയം റദ്ധാകുന്ന നിയമം കുവൈത്ത്‌ സർക്കാർ കഴിഞ്ഞ മാസം മുതൽ പുനസ്ഥാപിച്ചിരുന്നു. … Continue reading ഫാമിലി വീസ: ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തു നിന്നാൽ വിസ റദ്ദാക്കുമോ ?അധികൃതരുടെ വിശദീകരണം ഇങ്ങനെ