സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകും :കുവൈറ്റ്‌ : ഫാമിലി വിസക്ക് കുറഞ്ഞ ശമ്പള പരിധി 800 ദിനാറാക്കുന്നു

കുവൈറ്റ്‌ സിറ്റി : കുടുംബ/ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പള പരിധി നിലവിലുള്ള 500 കെഡിയിൽ നിന്ന് 800 കെഡിയായി ഉയർത്താൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, വിസ ആർട്ടിക്കിൾ 17, 18 (സ്വകാര്യവും സർക്കാരും) കൈവശമുള്ള എല്ലാ പ്രവാസികൾക്കും കുടുംബ/ആശ്രിത വിസയ്ക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 800kd അടിസ്ഥാന ശമ്പളമാക്കാനുള്ള നീക്കമാണ് നടക്കുന്നത് . അതേ … Continue reading സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകും :കുവൈറ്റ്‌ : ഫാമിലി വിസക്ക് കുറഞ്ഞ ശമ്പള പരിധി 800 ദിനാറാക്കുന്നു