കുവൈത്ത് മലയാളികൾക്ക് ആശ്വാസമായിരുന്ന രണ്ട് ഷെഡ്യൂളുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിർത്തലാക്കാൻ ഒരുങ്ങുന്നു . ഒക്ടോബറില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളുകൾ ഒക്ടോബറിലാണ് നിർത്തലാക്കുന്നത് . നിലവില്‍ ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് കോഴിക്കോടേക്ക് സര്‍വീസുള്ളത്.പുതിയ ഷെഡ്യൂളില്‍ ഇത് ആഴ്ചയില്‍ മൂന്ന് … Continue reading കുവൈത്ത് മലയാളികൾക്ക് ആശ്വാസമായിരുന്ന രണ്ട് ഷെഡ്യൂളുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു