കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

സെയിൽസ് ഗേളിനെ ആവശ്യമുണ്ട് കുവൈറ്റിലെ അബ്ബാസിയയിലെ ഇമിറ്റേഷൻ ജ്വല്ലറിക്കായി കേരളത്തിൽ നിന്നുള്ള സെയിൽസ് ലേഡിയെ തിരയുന്നു. ദയവായി ബന്ധപ്പെടുക 50920965(മൊബൈൽ) 55765125 (watsap) ഡെലിവറി ബോയിയെ ആവശ്യമുണ്ട് മഹാബൂളയിലെ റെസ്റ്റോറന്റിലേക്ക് ഫുൾ ടൈം ബൈക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട്… ഭക്ഷണവും താമസവും സൗജന്യം. “കുവൈറ്റിനുള്ളിൽ മാത്രം” ബന്ധപ്പെടുക 94086515 കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ