കുവൈറ്റിൽ ഭാര്യയെ പൊതു സ്ഥലത്ത് വെച്ച് മർദ്ദിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കുവൈറ്റിലെ ജാബർ അൽ അഹമ്മദ് ഏരിയയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച അഗ്നിശമന വിഭാഗത്തിലെ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ജാബർ അൽ അഹമ്മദ് പോലീസ് സ്റ്റേഷനിൽ ഭാര്യ ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈറ്റിൽ ഭാര്യയെ പൊതു സ്ഥലത്ത് വെച്ച് മർദ്ദിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ