പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോട്ടയം തിരുവഞ്ചൂർ സ്വദേശി സുരേഷ് സി. എസ് നായർ ആണ് മരിച്ചത്. കുവൈറ്റ് പ്രതിരോധ മന്ത്രാലയത്തിൽ ഓട്ടോ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ജലീൽ ബി യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ശ്രീലേഖ, മക്കൾ: ഗായത്രി, ഹരികൃഷ്ണൻ. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു