ചില രാജ്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്

ചില രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്‌. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുള്ള താമസകാര്യ വിഭാഗത്തിന് വാക്കാൽ നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ . ഈ തീരുമാനം നിലവിൽ പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്. മാനവ ശേഷി സമിതിയുടെ ഓൺലൈൻ സംവിധാനം വഴി അപേക്ഷ സമർപ്പിച്ച സ്ഥാപനങ്ങൾക്ക് … Continue reading ചില രാജ്യക്കാർക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്