കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 1,019 വാഹനങ്ങളും ബോട്ടുകളും മുനിസിപ്പാലിറ്റി പിടിച്ചെടുത്തു

കുവൈറ്റിലെ ഗവർണറേറ്റുകളിൽ മുനിസിപ്പാലിറ്റി ശാഖകളിലെ പൊതു ശുചിത്വ, റോഡ് വർക്ക് വകുപ്പുകൾ ഓഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെ പരിശോധനാ നടത്തി. ഉപേക്ഷിക്കപ്പെട്ട 1,019 കാറുകളും ഉപേക്ഷിക്കപ്പെട്ട എട്ട് ബോട്ടുകളും അഞ്ച് മൊബൈൽ പലചരക്ക് സാധനങ്ങളും പിടിച്ചെടുത്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ ഉപേക്ഷിക്കപ്പെട്ട കാറുകളിലും സ്ക്രാപ്പ് കാറുകളിലും 2,989 മുന്നറിയിപ്പ് സ്റ്റിക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. … Continue reading കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട 1,019 വാഹനങ്ങളും ബോട്ടുകളും മുനിസിപ്പാലിറ്റി പിടിച്ചെടുത്തു