ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈറ്റികളുടെയും, പ്രവാസികളുടെയും ബാങ്കിംഗ് വിവരങ്ങളും ഡാറ്റയും അഭ്യർത്ഥിക്കുന്ന തട്ടിപ്പുകാർക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ പ്രചാരണങ്ങളോട് പ്രതികരിക്കരുതെന്നും, ഇത്തരം സാഹചര്യങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/GrfJYI0SvyE1wCwsE6JRg2