കുവൈത്തിന് പുറത്ത് ആറുമാസത്തിൽ കൂടുതൽ കഴിയുന്ന യാത്രക്കാരെ നാട്ടിൽ വിമാന താവളത്തിൽ നിന്ന് തിരിച്ചയക്കുന്നതായി പരാതി

കുവൈറ്റിൽ വിസ നിലവിലുള്ള പതിനെട്ടാം നമ്പർ ഇഖാമയിൽ ഉള്ള ആറുമാസത്തിൽ കൂടുതലായി കുവൈറ്റിനു പുറത്തു കഴിയുന്നവർക്ക് ഒക്ടോബർ 31 വരെ രാജ്യത്ത് തിരിച്ചെത്താൻ സമയം നൽകിയിട്ടുണ്ടെങ്കിലും ഡിസിജിഎ ഇത് സംബന്ധിച്ച സർക്കുലർ നൽകാത്തത് എയർലൈൻസ് കമ്പനികളെയും, പ്രവാസികളെയും പ്രതിസന്ധിയിലാക്കുന്നു. വിമാനത്താവളത്തിൽ നിന്ന് ഇത്തരം യാത്രക്കാരെ ലൈൻസ് കമ്പനികൾ യാത്ര അനുവദിക്കാതെ മടക്കി അയക്കുന്നുണ്ട്. Display Advertisement … Continue reading കുവൈത്തിന് പുറത്ത് ആറുമാസത്തിൽ കൂടുതൽ കഴിയുന്ന യാത്രക്കാരെ നാട്ടിൽ വിമാന താവളത്തിൽ നിന്ന് തിരിച്ചയക്കുന്നതായി പരാതി