കുവൈറ്റിൽ അടുത്ത മാസം മുതൽ ‘ആപ്പിൾ പേ’ ആരംഭിക്കും
ഉപയോക്താക്കൾക്ക് നേരിട്ട് പണമിടപാടുകൾ നടത്താൻ അനുവദിക്കുന്ന Apple Inc. ന്റെ മൊബൈൽ പേയ്‌മെന്റ് സേവനം ” Apple Pay ” അടുത്ത മാസത്തോടെ കുവൈറ്റിൽ ആരംഭിക്കും . കുവൈറ്റിൽ “ആപ്പിൾ പേ” സേവനത്തിന്റെ ആപ്ലിക്കേഷൻ ഉടൻ സജീവമാക്കാൻ അനുവദിക്കുന്ന ധനകാര്യ മന്ത്രാലയവുമായി ആപ്പിൾ ധാരണയിലെത്തിയതായി അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി അടുത്ത … Continue reading കുവൈറ്റിൽ അടുത്ത മാസം മുതൽ ‘ആപ്പിൾ പേ’ ആരംഭിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed