അറബ് ലോകത്തെ സ്വർണ ശേഖരത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്

സെൻട്രൽ ബാങ്കിന്റെ സ്വർണ കരുതൽ ശേഖരത്തിൽ കുവൈത്ത് അറബ് ലോകത്ത് ഏഴാം സ്ഥാനത്തും, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ ജൂലൈ അവസാനത്തോടെ ഇത് ഏകദേശം 79 ടൺ ആയിരുന്നു, ഇത് മൊത്തം കരുതൽ ശേഖരത്തിന്റെ 8.7 ശതമാനം അധികൃതർ പറഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങളിൽ … Continue reading അറബ് ലോകത്തെ സ്വർണ ശേഖരത്തിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്