കുവൈറ്റിൽ ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു

കുവൈറ്റിൽ ആട് മേയ്ക്കുന്ന ജോലിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് തിരുവാരൂർ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു കൊലപ്പെടുത്തി. കുവൈറ്റിലേക്ക് വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച കൂതനല്ലൂർ താലൂക്കിലെ ലക്ഷ്മണങ്കുടിയിൽ നിന്നുള്ള മുത്തുകുമാരനെ നാലാം ദിവസമാണ് തൊഴിലുടമ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടുജോലിക്ക് എന്ന പേരിൽ എത്തിച്ച ശേഷം ആടുമേയ്ക്കൽ ജോലി നൽകി കബളിപ്പിച്ച കാര്യം ഇന്ത്യൻ എംബസിയെ … Continue reading കുവൈറ്റിൽ ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ചുകൊന്നു