കുവൈറ്റിൽ തൊഴിൽ പ്രതിസന്ധി നേരിട്ട് ഇന്ത്യൻ എൻജിനീയർമാർ

താമസരേഖ പുതുക്കുന്നതിലും, കമ്പനി മാറുന്നതിലും പ്രതിസന്ധി നേരിട്ട് കുവൈറ്റിലെ ഇന്ത്യൻ എൻജിനീയർമാർ. ഇതോടെ കേരളത്തിൽ നിന്ന് ഉൾപ്പെടെയുള്ള നിരവധി എൻജിനീയർമാർ നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വരുമോ എന്ന ഭയത്തിലാണ്. നാലുവർഷം മുൻപാണ് കുവൈറ്റിൽ എൻജിനീയർമാരുടെ താമസ രേഖ പുതുതാൻ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയറിങ് മെമ്പർഷിപ്പും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. നേരത്തെ മെമ്പർഷിപ്പ് ലഭിക്കുന്നതിന് … Continue reading കുവൈറ്റിൽ തൊഴിൽ പ്രതിസന്ധി നേരിട്ട് ഇന്ത്യൻ എൻജിനീയർമാർ