അടിച്ചു മോനെ : മില്ലേനിയം മില്യണയർ എട്ട് കോടി രൂപ ലഭിച്ചത് മലയാളിക്ക് വിശദാംശങ്ങൾ ഇങ്ങനെ ….

ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക്. ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത് കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയാൾക്ക്.ഇൗ സമ്മാനം തന്റേയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിച്ചതായി മുഹമ്മദ് നസറുദ്ദീൻ പറഞ്ഞു. 1999-ൽ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 10 ലക്ഷം ഡോളർ നേടിയ 196–ാമത്തെ ഇന്ത്യൻ പൗരനാണ് നസറുദ്ദീൻ. … Continue reading അടിച്ചു മോനെ : മില്ലേനിയം മില്യണയർ എട്ട് കോടി രൂപ ലഭിച്ചത് മലയാളിക്ക് വിശദാംശങ്ങൾ ഇങ്ങനെ ….