കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കുവൈറ്റി തൊഴിലാളികളുടെ എണ്ണത്തിൽ വർധന

കുവൈറ്റിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) തയ്യാറാക്കിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ 18,558 കുവൈറ്റികൾ സർക്കാർ മേഖലയിൽ ചേർന്നതായി വെളിപ്പെടുത്തി. 2021 മുതൽ 2022 വർഷത്തിന്റെ പകുതി വരെയുള്ള കണക്കുകൾ ആണിത്. പ്രവാസി തൊഴിലാളികളെ മാറ്റുന്ന നയം ത്വരിതഗതിയിലാണ് രാജ്യത്ത് നടക്കുന്നത്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സർക്കാർ മേഖലയിലെ മൊത്തം കുവൈറ്റ് ജീവനക്കാരുടെ … Continue reading കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കുവൈറ്റി തൊഴിലാളികളുടെ എണ്ണത്തിൽ വർധന