കുവൈറ്റികൾക്ക് മാത്രമായി പുതിയ ഫർവാനിയ ആശുപത്രി തുറന്നു

കുവൈറ്റിൽ കോവിഡ് മഹാമാരിക്ക് ശേഷം ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഘട്ടത്തിലാണ് മന്ത്രാലയം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ.ഖാലിദ് അൽ സയീദ് പറഞ്ഞു. ഈ ആഴ്ച തുറക്കുന്ന ഫാത്തിറ ഹെൽത്ത് സെന്റർ, അടുത്ത ആഴ്ച തുറക്കുന്ന സബാഹ് അൽ-അഹമ്മദ് സിറ്റി ഹെൽത്ത് സെന്റർ സി എന്നിവ ഇതിന്റെ ഭാഗമാണ്. വെസ്റ്റ് അബ്ദുല്ല അൽ … Continue reading കുവൈറ്റികൾക്ക് മാത്രമായി പുതിയ ഫർവാനിയ ആശുപത്രി തുറന്നു