കുവൈറ്റിൽ വ്യാജ വിസ വിൽപന കമ്പനികളെ പിടികൂടാൻ പരിശോധന

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) ഉദ്യോഗസ്ഥരും ത്രികക്ഷി കമ്മിറ്റി അംഗങ്ങളും ജിലീബ് അൽ ഷുയൂഖ് ഏരിയയിലെ വാണിജ്യ സമുച്ചയങ്ങളിൽ സാങ്കൽപ്പിക വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓഫീസുകൾക്ക് വാടകയ്ക്ക് കൊടുക്കുന്ന ഇടങ്ങളിൽ പരിശോധന നടത്തി. വിസ കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. യഥാർത്ഥ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത 80 സ്ഥാപനങ്ങളെ കുറിച്ച് ഉന്നത അധികാരികൾക്ക് … Continue reading കുവൈറ്റിൽ വ്യാജ വിസ വിൽപന കമ്പനികളെ പിടികൂടാൻ പരിശോധന