കുവൈറ്റ് വിമാനത്താവളത്തിൽ ഹാഷിഷുമായി ഇന്ത്യക്കാരൻ പിടിയിൽ
കുവൈറ്റ് വിമാനത്താവളത്തിൽ ഇന്ത്യക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. ഹാഷിഷുമായാണ് ഇയാളെ വിമാനത്താവളത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിടികൂടിയത്. വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J6KekQWxcrM30FCIlRyYb5
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed