കുവൈറ്റിൽ 10 ദിനാറിന് മെഡിക്കൽ രേഖകൾ വിറ്റ പ്രവാസി പിടിയിൽ

കുവൈറ്റിൽ 10 ദിനാറിന് പഴയ തീയതി ഉൾപ്പെടുത്തിയുള്ള മെഡിക്കൽ രേഖകൾ വിറ്റതിന് പ്രവാസി അറസ്റ്റിൽ. ഹെൽത്ത് സെന്റർ ജീവനക്കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/J6KekQWxcrM30FCIlRyYb5