കുവൈറ്റിലെ 20 ശതമാനം കുട്ടികളിലും പ്രമേഹ രോഗ സാധ്യതയെന്ന് പഠനം

കുവൈറ്റിലെ കുട്ടികളിൽ 20% പേർക്കും പ്രമേഹ ബാധക്കും, പൊണ്ണത്തടിക്കും സാധ്യതയെന്ന് പഠന റിപ്പോർട്ട്‌. 10 വർഷം മുൻപ് കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പിന്തുണയോടും സഹായത്തോടും കൂടി ആരംഭിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 8000 കുട്ടികളിൽ ദീർഘകാലം നടത്തിയ പഠനത്തിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. … Continue reading കുവൈറ്റിലെ 20 ശതമാനം കുട്ടികളിലും പ്രമേഹ രോഗ സാധ്യതയെന്ന് പഠനം