കുവൈറ്റിൽ പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് ഉടൻ വർധിപ്പിക്കും

ആരോഗ്യ മന്ത്രാലയം പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് ഉയർത്താനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം പദ്ധതിയെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. ഏറ്റവും വലിയ വിഭാഗമായ സ്വകാര്യ മേഖലയിലെ തൊഴിലാളികളും ഫാമിലി റെസിഡൻസി പെർമിറ്റ് ഉടമകളും ഉൾപ്പെടുന്നതാണ് ആദ്യ വിഭാഗത്തിലുള്ള ആളുകൾ. ഈ വിഭാഗത്തിന്, പ്രതിവർഷം 130 ദിനാർ വരെ ചിലവാകുന്ന … Continue reading കുവൈറ്റിൽ പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് ഉടൻ വർധിപ്പിക്കും