കുവൈറ്റിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വാച്ചുകൾ പിടികൂടി

കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച വിലപിടിപ്പുള്ള വാച്ചുകളുമായി യാത്രക്കാരൻ പിടിയിലായി. നികുതിവെട്ടിച്ച് കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനിടെ എയർപോർട്ടിലെ കുവൈറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വാച്ചുകൾ പിടികൂടിയത്. കുവൈറ്റ് എയർപോർട്ടിലെ കസ്റ്റംസ് ഇൻസ്പെക്ടർ ആണ് വാച്ചുകൾ പിടികൂടിയതായി അറിയിച്ചത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ് പുറപ്പെടുവിച്ച നിർദ്ദേശപ്രകാരം നിയമങ്ങൾ … Continue reading കുവൈറ്റിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വാച്ചുകൾ പിടികൂടി