കുവൈത്തിൽ വിവിധ സേവനങ്ങൾക്ക് പ്രവാസികൾക്കുള്ള ഫീസ് വർധിപ്പിക്കാൻ നീക്കം

കുവൈറ്റ്‌ സിറ്റി: രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് പുനരവലോകനം ചെയ്യാനൊരുങ്ങി അധികൃതർ . സേവനത്തിന്റെ തരം അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും ഇടയിൽ സർക്കാർ സേവനങ്ങളുടെ ഫീസിൽ വ്യത്യാസം വരുത്താനുള്ള സാധ്യതകളാണ് ഉള്ളതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും അവർ നൽകുന്ന സേവനങ്ങൾക്കും അവയുടെ … Continue reading കുവൈത്തിൽ വിവിധ സേവനങ്ങൾക്ക് പ്രവാസികൾക്കുള്ള ഫീസ് വർധിപ്പിക്കാൻ നീക്കം